തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. നാരായണനെയും തിരുവനന്തപുരത്ത് സമാപിച്ച ക്ഷേത്രം സംരക്ഷണസമിതി സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഉപാധ്യക്ഷന്മാരായി എം. മോഹനന്‍, ജി.കെ. സുരേഷ്ബാബു, കെ. നാരായണന്‍കുട്ടി, പത്മാവതി അമ്മ എന്നിവരെയും സെക്രട്ടറിമാരായി വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, എന്‍.കെ. ചന്ദ്രന്‍, ലക്ഷ്മിപ്രിയ ഖജാന്‍ജിയായി വി.എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം.വി. രവി, ജി. രാജേന്ദ്രന്‍, എം.വിപിന്‍. ഉണ്ണികൃഷ്ണന്‍ കോലേഴി, എം. കൃഷ്ണപ്രഗീഷ്, ഷാജു വേണുഗോപാല്‍,കെ.ആര്‍. അനൂപ്, കെ.ഒ. ജയചന്ദ്രന്‍, എം.എ. പ്രസന്നകൂമാര്‍, മോഹനകൃഷ്ണന്‍ തൃശ്ശിവപേരൂര്‍ എന്നിവരെ സമിതി അംഗങ്ങളായും പ്രത്യേക ക്ഷണിതാവായി വി.കെ. വിശ്വനാഥനെയും തെരഞ്ഞെടുത്തു. മറ്റ് ഉപസമിതി അംഗങ്ങള്‍: സാമൂഹ്യാരാധന സത്സംഗം – ഡോ.എന്‍.വി. നടേശന്‍, എന്‍. രാധാകൃഷ്ണന്‍, സി.എം. ശശീന്ദ്രന്‍, പ്രൊഫ.ബാലചന്ദ്രന്‍ കുഞ്ഞി. സനാതന ധര്‍മ്മപാഠശാല – ഡോ.പി.ജി സനീഷ്‌കുമാര്‍, അശോകന്‍ തിരൂര്‍, കെ.ആര്‍ മനോജ്, പ്രൊഫ.പി.എം ഗോപി. ദേവസ്വം ആന്റ് ആഡിറ്റ് – ഡോ.പ്രേംചന്ദ്, അഡ്വ.ഗോപി ഗോപാല്‍, കുഞ്ഞിരാമന്‍ നായര്‍, പി.ജി നാഗപ്പന്‍ നായര്‍. സമ്പര്‍ക്കം – പ്രൊഫ.നാരായണന്‍ ഭട്ടതിരിപ്പാട്. സേവ- കെ.ജി രാമചന്ദ്രന്‍. കാര്യാലയും – കെ.സി സുജയന്‍
മാതൃസമിതി അധ്യക്ഷ പ്രൊഫ. രമാദേവി, സെക്രട്ടറി ഡോ. പ്രസന്ന രവീന്ദ്രന്‍
മാതൃസമിതി അധ്യക്ഷയായി പ്രൊഫ. രമാദേവിയെയും സെക്രട്ടറിയായി ഡോ. പ്രസന്ന രവീന്ദ്രന്‍, ഉപാധ്യക്ഷമാരായി ബി.ജയ, ശോഭന പീതാംബരന്‍, സൗമിനി, ജോയിന്റ് സെക്രട്ടറിമാരായി ദീപ മേനോന്‍, അഡ്വ.ആര്‍.യമുനാഭായി, പുഷ്പലത, ഖജാന്‍ജിയായി പ്രസീദ, രക്ഷാധികാരിയായി ശാന്ത എസ്.പണിക്കര്‍ എന്നിവരെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അംഗങ്ങളായി കനകലത, സിന്ധു രാമചന്ദ്രന്‍, സുലോചന, ഗീത പ്രകാശ്, ഓമന രവീന്ദ്രന്‍.