• Wed. Oct 16th, 2024

24×7 Live News

Apdin News

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Byadmin

Oct 16, 2024


തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ്അറസ്റ്റ് ചെയ്തത്.

പാവറട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത ത്. പതിനാല് വയസുള്ള പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളില്‍ പീഡിപ്പിച്ചതായാണ് പരാതി.പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



By admin