• Tue. Jan 28th, 2025

24×7 Live News

Apdin News

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച സംഭവം; മന്ത്രവാദി അറസ്റ്റില്‍ – Chandrika Daily

Byadmin

Jan 26, 2025


വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ വെടിവെച്ച് കൊല്ലുന്നതിനായുള്ള ദൗത്യം നീളുന്നതോടെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. അതോടൊപ്പം പഞ്ചാരക്കൊല്ലിയില്‍ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.

കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുടക്കരുതെന്നും സഞ്ചാര വിലക്കും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.



By admin