• Fri. Dec 27th, 2024

24×7 Live News

Apdin News

ബഗാൻ കുതിക്കുന്നു | Sports | Deshabhimani

Byadmin

Dec 27, 2024



ന്യൂഡൽഹി > ഐഎസ്‌എൽ ഫുട്‌ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ കുതിക്കുന്നു. പഞ്ചാബ്‌ എഫ്‌സിയോട്‌ ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷം 3–-1ന്‌ ജയിച്ചു. 13 കളിയിൽ 29 പോയിന്റുമായി ഒന്നാംസ്ഥാനത്ത്‌ ബഗാൻ ലീഡുയർത്തി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin