
തിരുവനന്തപുരം: ട്വൻ്റി 20 എൻഡിഎയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വൻ്റി 20 സംസ്ഥാന പ്രസിഡൻ്റ് സാബു ജേക്കബും ചേർന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൻഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.