• Sat. Oct 4th, 2025

24×7 Live News

Apdin News

മഞ്ചേരിയില്‍ ബൈക്ക് സൈക്കിളില്‍ ഇടിച്ച് 5 വയസുകാരന്‍ മരിച്ചു

Byadmin

Oct 4, 2025



മലപ്പുറം: മഞ്ചേരിയില്‍ ബൈക്ക് സൈക്കിളില്‍ ഇടിച്ച് ബാലന്‍ മരിച്ചു.അഞ്ച് വയസുകാരനായ ഇസിയാന്‍ ആണ് മരിച്ചത്.

മഞ്ചേരി നറുകരയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ .പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

By admin