വേങ്ങര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര മണ്ഡലം യു.ഡി.എഫ് കമ്മറ്റി എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. കച്ചേരിപ്പടി സുബൈദ പാർക്കിൽ നടന്ന ക്യാമ്പ് ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി. ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി എ ചെറീത് അധ്യക്ഷത വഹിച്ചു. കെ പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്,ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ,കൺവീനർ അഷ്റഫ് കോക്കൂർ, മണ്ഡലം യു.ഡി.എഫ് കൺവീനർ പി.കെ അസ്ലു, കെ.എം കോയാമു,മണ്ഡലം യു.ഡി.എഫ് നേതാക്കളായ ടി.മൊയ്തീൻകുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, നാസർ പറപ്പൂർ, വി.പി അബ്ദുറഷീദ്, ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ മൻസൂർ കോയ തങ്ങൾ, മുസ്തഫ മങ്കട, ഹർഷൽ ചാക്കീരി, എം. കമ്മുണ്ണി ഹാജി, പി.പി ആലിപ്പ,എ കെ എ നസീർ, എം എ അസീസ്,മണി നീലഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ കെ.ടി അബ്ദുസ്സമദ്,എം.കെ മുഹമ്മദ്, എം.കെ മൊയ്തീൻ എൻ.പി അസൈനാർ, എം.കെ അബ്ദുൽ മജീദ്, കെ.കെ അലി അക്ബർ തങ്ങൾ, കെ.എം ഇസ്ഹാഖ്, വി.യു ഖാദർ, ഹാരിസ് മാനു, കെ. ഇബ്രാഹിം, സി.ടി. അഹമ്മദ് കുട്ടി, ടി.പി അഷ്റഫ്, എ.എ റഷീദ്, വി.എസ് ബഷീർ മാസ്റ്റർ, മൂസ്സ എടപ്പനാട്ട്, എൻ. മജീദ് മാസ്റ്റർ,സി അയമുതു മാസ്റ്റർ, എൻ.ടി അബ്ദുന്നാസർ, കെ രാധാകൃഷ്ണൻ മാസ്റ്റർ, പി.പി ആലിപ്പു, എം.എ അസീസ്, ഖാദർ പറമ്പിൽ, ടി. വി ഇഖ്ബാൽ,മുജീബ് പൂക്കുത്ത്, ഇ.കെ മുഹമ്മദ് കുട്ടി, പി.കെ സിദ്ദീഖ്. കാമ്പ്രൻ മജീദ് മാസ്റ്റർ, എ.പി ഹംസ, ഇസ്മായിൽ പൂങ്ങാടൻ, തെങ്ങിലാ ഹംസ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പി മുഹമ്മദ് ഹനീഫ, നാസിൽ പൂവിൽ, പി.എ ഹർഷദ് ഫാസിൽ എന്നിവർ പ്രസംഗിച്ചു.