• Thu. Jan 15th, 2026

24×7 Live News

Apdin News

മമ്മൂട്ടിയും മാറി നിൽക്കും ; കൂളിംഗ് ഗ്ലാസ് വച്ച് പച്ചപ്പരിഷ്ക്കാരിയായി മന്ത്രി ശിവൻകുട്ടി

Byadmin

Jan 15, 2026



തൃശൂർ: കലോത്സവ വേദിയിൽ സ്റ്റാറാകുള്ള ശ്രമവുമായി മന്ത്രി ശിവൻകുട്ടി . കൂളിംഗ് ഗ്ലാസ് വച്ച് പച്ചപ്പരിഷ്ക്കാരിയായിരിക്കുന്ന ചിത്രമാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് . ‘ പൂക്കി വൈബ് കലോത്സവം ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത് .

പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് വരുന്നത് . മമ്മൂട്ടി പോലും തോറ്റുപോവുമെന്നാണ് ചിലരുടെ കമന്റ് . മന്ത്രിയ്‌ക്ക് പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ടെന്നും , ഗ്ലാമർ കൂടിയെന്നും കണ്ടുപിടിച്ചവരുമുണ്ട്.

By admin