മലപ്പുറം: യുവാവ് കുത്തേറ്റ് മരിച്ചു.തിരൂരില്‍ ആണ് സംഭവം.
കാട്ടിലപ്പള്ളി സ്വദേശി തുഫൈല്‍ ആണ് മരിച്ചത്. വാടിക്കലില്‍ വച്ചു വൈകിട്ട് അഞ്ച് മണിയോടെയാണ്
കുത്തേറ്റത്.
രണ്ടുപേരാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.