• Sat. Sep 6th, 2025

24×7 Live News

Apdin News

മല്ലപ്പള്ളിയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Byadmin

Sep 5, 2025



പത്തനംതിട്ട : പത്തനംതിട്ട മല്ലപ്പള്ളി ചേര്‍ത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്.  സുധയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു.

കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

By admin