കോഴിക്കോട് : കേരളത്തില്‍ നബിദിനം സെപ്തംബര്‍ 5ന്.ഞായറാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി സംസ്ഥാനത്ത് പലയിടങ്ങളിലും ദൃശ്യമായ സാഹചര്യത്തിലാണ് പ്രഖ്യാപനം.
സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉള്‍പ്പെടെ മാസപ്പിറവി കണ്ടു.
ഇതോടെ അടുത്തമാസം അഞ്ചിന് നബിദിനം എന്നതില്‍ ഔദ്യോഗിക അറിയിപ്പ് നല്‍കി.