• Fri. Jan 23rd, 2026

24×7 Live News

Apdin News

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

Byadmin

Jan 23, 2026



ആലപ്പുഴ: ആലപ്പുഴ ജില്ല കോടതിയിൽ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി അജ്ഞാത​ന്റെ ഫോൺകോൾ. ജില്ല ജഡ്ജിയുടെ പരാതിയിൽ കേസെടുത്ത് നോർത്ത് പൊലീസ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കോടതിയിലെ ശിരസ്തദാർ ഓഫിസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് അജ്ഞാതൻ ഭീഷണി ഉയർത്തിയത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

By admin