യൂട്യൂബറും വാര്‍ത്താ അവതാരകനുമായ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. ഇടുക്കി തൊടുപുഴയില്‍ വച്ചാണ് മര്‍ദനമേറ്റത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങിനിടയിലാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഷാജന്‍ സ്‌കറിയയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്ത കൊടുത്തതില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മര്‍ദന കാരണം.