
ന്യൂദല്‍ഹി: ഇന്ത്യയെ സമ്പന്നയാക്കുന്ന വമ്പന്‍ സ്വര്‍ണ്ണഖനി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ കണ്ടെത്തി. 1100 ലക്ഷം ടണ്ണിന്റെ സ്വര്‍ണ്ണ അയിരാണ് കണ്ടെത്തിയത്. അതില്‍ 222 ടണ്‍ ശുദ്ധ സ്വര്‍ണ്ണമാണ്.
ഇന്ത്യയുടെ ആകെയുള്ള സ്വര്‍ണ്ണ ആവശ്യങ്ങളുടെ 25 ശതമാനവും ഈ സ്വര്‍ണ്ണ ഖനിയില്‍ നിന്നും കണ്ടെത്താനാകും. ഉടന്‍ ഇവിടെ ഖനനം ആരംഭിയ്‌ക്കും.
നിരവധി പേര്‍ക്ക് തൊഴിലവസങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ഖനനം.