• Wed. Oct 22nd, 2025

24×7 Live News

Apdin News

രാഷ്‌ട്രപതി പമ്പയില്‍ നിന്ന് കെട്ട് നിറച്ച് സന്നിധാനത്തേക്ക്

Byadmin

Oct 22, 2025



സന്നിധാനം: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പമ്പാ സ്‌നാനത്തിന് ശേഷം കെട്ട് നിറച്ച് സന്നിധാനത്തേക്ക് യാത്രതിരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇരുമുടി കെട്ട് നിറച്ചത്.

പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ 11.50ന് ​സ​ന്നി​ധാ​ന​ത്തെ​ത്തും. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. രാ​ഷ്‌ട്ര​പ​തി ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തു​വ​രെ മ​റ്റു തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​യ്‌ക്ക​ലി​ന​പ്പു​റം പ്ര​വേ​ശ​ന​മി​ല്ല. തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്‌ട്ര​പ​തി​യെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും. ഉ​ച്ച​യ്‌ക്ക് 12.20 ന് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും.

രാ​ത്രി​യോ​ടെ തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. പി​ന്നാ​ലെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് രാ​ഷ്‌ട്ര​പ​തി തി​രി​ച്ച് ഡ​ൽ​ഹി​ക്ക് മ​ട​ങ്ങു​ക.

By admin