• Sat. Aug 2nd, 2025

24×7 Live News

Apdin News

ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെതിരെ കൊടിപിടിച്ച് സിപിഎം

Byadmin

Aug 1, 2025



വിശാഖപട്ടണം: ലുലു ഗ്രൂപ്പിന് ആന്ധ്രയില്‍ ഭൂമി അനുവദിച്ചതിനെതിരെ കൊടി പിടിച്ച് സമരത്തിനിറങ്ങി സിപിഎം. ആന്ധ്രയിലെ വിശാഖപട്ടത്തിലാണ് സംഭവം.

ഭൂമി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് ഈ സിപിഎം സമരം. ഭൂമി അനുവദിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ആര്‍കെ ബീച്ച് എന്ന കടപ്പുറത്ത് എങ്ങിനെയാണ് ലുലു പോലുള്ള ഒരു ബഹുരാഷ്‌ട്ര കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ജഗ്ഗുനായിഡു ചോദിച്ചു.

By admin