• Mon. Jun 23rd, 2025

24×7 Live News

Apdin News

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Byadmin

Jun 23, 2025


തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതെത്ത തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് യു ടി ആശുപത്രിയിലാണ്.

മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ദീര്‍ഘനാളായി വിശ്രമജീവിതം നയിക്കുന്ന വി.എസ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്.

By admin