കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. ചെറുപുഴ സ്വദേശി കെ.പി. റബീനാണ് അറസ്റ്റിലായത്.
വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിക്കുകയാണെന്നാണ് പരാതി.
നിരവധി ലഹരികേസുകളില്‍ പ്രതിയാണ് റബീന്‍ എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.