• Sun. May 4th, 2025

24×7 Live News

Apdin News

വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണ് 9 വയസുകാരി മരിച്ചു

Byadmin

May 3, 2025


മലപ്പുറം: തലയില്‍ ചക്ക വീണ് 9 വയസുകാരി മരിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം.

പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍.



By admin