• Wed. Feb 11th, 2026

24×7 Live News

Apdin News

ശബരിമല സ്വർണ്ണക്കൊള്ള: തമിഴ്നാട്ടിലും വാർത്ത; ജയറാമിന്റെ ചോദ്യം ചെയ്യൽ വലിയ ചർച്ച

Byadmin

Feb 11, 2026



കോയമ്പത്തൂർ: ശബരിമല അയ്യപ്പ വിശ്വാസികൾ ഏറെയുള്ള തമിഴ്നാട്ടിൽ ശബരിമല സ്വർണ്ണക്കൊള്ള വാർത്ത വൻ ചർച്ചയാകുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ ഭരണത്തിൽ വിശ്വാസികൾക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം ചർച്ചകളിലുണ്ട്.

നടൻ ജയറാമിനെ ഈ കേസിലുള്ള പങ്കും ഫെബ്രുവരി 17 ന് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചത് വലിയ വാർത്തയായി പത്രങ്ങൾ പ്രസിദ്ധീകരിച്ചതോടെ അതിസാധാരണക്കാരും ശബരിമലക്കേസ അറിയാൻ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

By admin