• Tue. Jun 3rd, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

Byadmin

Jun 2, 2025


തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച നാലു മരണം. കോട്ടയം ഒളശയില്‍ വെള്ളക്കെട്ടില്‍ വീണ് മാവുങ്കല്‍ സ്വദേശി അലന്‍ ദേവസി മരിച്ചു.

എറണാകുളത്ത് പതിനേഴുകാരന്‍ മുങ്ങിമരിച്ചു.വരാപ്പുഴയില്‍ ആണ് സംഭവം. വരാപ്പുഴ സ്വദേശി പോളാണ് മരിച്ചത്.

പത്തനംതിട്ട വള്ളംകുളം കാവുങ്കലില്‍ വള്ളം മറിഞ്ഞ് രഞ്ജിത്ത് രാജേന്ദ്രന്‍ എന്ന് യുവാവ് മരിച്ചു. മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല്‍ കുടുങ്ങിയാണ് രഞ്ജിത്ത് മുങ്ങിമരിച്ചത്.



By admin