• Wed. Nov 19th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് മഴ ശക്തമാകും, 3 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Byadmin

Nov 19, 2025



തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് .കേന്ദ്ര കാലാവസ്ഥ വകുപ്പിന്റേകാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത.മൂന്ന് ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ് .

By admin