• Thu. Mar 19th, 2026

24×7 Live News

Apdin News

സസ്പെൻഷൻ പിൻവലിച്ചു

Byadmin

Mar 19, 2026



 

തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യു(കോട്ടയം)വിന്റെ സസ്പെൻഷൻ പിൻവലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചു.
അഡ്വ. നോബിൾ മാത്യു നടത്തിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി.

By admin