• Sun. Oct 20th, 2024

24×7 Live News

Apdin News

സെന്റ് എഫ്രേംസ് മാന്നാനം ജേതാക്കള്‍

Byadmin

Oct 20, 2024



ചങ്ങനാശേരി: സെന്റ് ചവറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കായുള്ള 27ാമത് ക്രിസ്തുജ്യോതി സെന്റ് ചവറ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് എഫ്രേംസ് മാന്നാനം സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിങ്കുന്നിനെ(94-46) പരാജയപ്പെടുത്തി ജേതാക്കളായി.

23 പോയിന്റും നേടിയ വിനയ് ശങ്കര്‍ സെന്റ് എഫ്രേയിംസിന്റെ ടോപ് സ്‌കോറര്‍ ആയി.

മികച്ച കളിക്കാരനുള്ള അവാര്‍ഡ് സെന്റ് എഫ്രേയിംസിന്റെ ജീവന്‍ കെ ജോബി ലഭിച്ചു, സെന്റ് ജോസഫ്‌സ് എച്ച്എസ്എസിനെ അല്‍ജിന്‍ ജോര്‍ജ് ഭാവി വാഗ്ദനാനം ആയി തിരഞ്ഞെടുത്തു. ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചങ്ങനാശേരി ഡിവൈഎസ്പി എ.കെ.വിശ്വനാഥന്‍ വിതരണം ചെയ്തു.

By admin