• Sun. Jun 8th, 2025

24×7 Live News

Apdin News

സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ജീവനക്കാരനെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Byadmin

Jun 8, 2025


പാലക്കാട്: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച് പിന്നാലെ ജീവനക്കാരനെ സകൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് ഹൈസ്‌കൂളിലെ ജീവനക്കാരനായ അനൂപാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഡ്യൂട്ടിക്കെത്തിയ നൈറ്റ് വാച്ച്മാനാണ് മരിച്ച നിലയില്‍ അനൂപിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാച്ച്മാന്‍ സ്‌കൂള്‍ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. അനൂപിന് അടക്കാപുത്തൂരുള്ള സ്‌കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.

 



By admin