• Sun. Mar 15th, 2026

24×7 Live News

Apdin News

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Byadmin

Mar 15, 2026



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സി പി ഐയും രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

സ്ഥാനാര്‍ത്ഥി പട്ടിക

നെടുമങ്ങാട് – ജി ആര്‍ അനില്‍, ചിറയിന്‍കീഴ് – മനോജ് ബി ഇടമന, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂര്‍ – അജയപ്രസാദ്, ചാത്തന്നൂര്‍ – ആര്‍ രാജേന്ദ്രന്‍, കരുനാഗപ്പളളി – എം എസ് താര, അടൂര്‍ – പ്രിജി കണ്ണന്‍, ഹരിപ്പാട് – ടി ടി ജിസ്‌മോന്‍, ചേര്‍ത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാര്‍, നോര്‍ത്ത് പറവൂര്‍ – ഇ ടി ടൈസന്‍ മാസ്റ്റര്‍, മൂവാറ്റുപുഴ – എന്‍ അരുണ്‍, കൊടുങ്ങല്ലൂര്‍ – വി ആര്‍ സുനില്‍കുമാര്‍, ഒല്ലൂര്‍ – കെ രാജന്‍, കയ്‌പമംഗലം – കെ കെ വത്സരാജ്, തൃശൂര്‍ – ആലങ്കോട് ലീലാകൃഷ്ണന്‍, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്‌സീന്‍, മണ്ണാര്‍ക്കാട് – മന്‍സില്‍ അബൂബക്കര്‍, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – ഷഫീര്‍ കിഴിശേരി, മഞ്ചേരി – അനു മുസ്തഫ, നാദാപുരം – പി വസന്തം, കാഞ്ഞങ്ങാട് – ഗോവിന്ദന്‍ പളളിക്കാപ്പില്‍ തുടങ്ങിയവരാണ് ജനവിധി തേടുന്നത്.

By admin