• Sun. Jun 15th, 2025

24×7 Live News

Apdin News

294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

Byadmin

Jun 13, 2025


അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍, ഒരാള്‍ മാത്രമെ രക്ഷപ്പെട്ടുളളൂ. സമീപത്തെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചു വീണത്.

ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടാതെ പ്രദേശവാസികളും മരിച്ചിട്ടുണ്ടെന്നാണ് അറിവ്.



By admin