• Thu. Mar 13th, 2025

24×7 Live News

Apdin News

44-year-old-man-dies-after-falling-while-cleaning-well-in-angamaly | അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണു; 44 കാരന് ദാരുണാന്ത്യം

Byadmin

Mar 13, 2025


കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്.

uploads/news/2025/03/769365/6.gif

photo – facebook

കൊച്ചി: അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു.

ുഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത് . മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



By admin