വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി അര്‍മാന്‍ഡ് ഡുപ്ലന്റിസ്. ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പോള്‍ വാള്‍ട്ടില്‍ 6.30 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.
ഇത് പതിനാലാം തവണയാണ് സ്വീഡിഷ് താരം ലോക റെക്കോര്‍ഡ് തിരുത്തുന്നത്.
ആഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡ് ആയ 6.29 മീറ്ററാണ് തരാം ഇത്തവണ മറികടന്നത്.