ഒഡീഷ സ്വദേശി അഷ്പിന്‍ ചന്ദ്രനായിക്കില്‍ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി.

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഒഡീഷ സ്വദേശി അഷ്പിന്‍ ചന്ദ്രനായിക്കില്‍ നിന്നും ആറ് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാര്‍ ട്രെയിനിലാണ് അഷ്പിന്‍ വന്നിറങ്ങിയത്. റെയില്‍വേ സംരക്ഷണ സേനയും എക്‌സൈസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.