• Wed. Jan 14th, 2026

24×7 Live News

Apdin News

64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം: വേദിയില്‍ ഇന്ന്

Byadmin

Jan 14, 2026



തൃശൂര്‍:വേദി ഒന്ന് സൂര്യകാന്തി-വടക്കുംനാഥ ക്ഷേത്ര മൈതാനം എക്‌സിബിഷന്‍ ഗ്രൗണ്ട് രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനം, 11.30ന് എച്ച്. എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, വൈകിട്ട് മൂന്നിന് എച്ച്. എസ് വിഭാഗം സംഘനൃത്തം എന്നിവ അരങ്ങേറും.

വേദി രണ്ട് പാരിജാതം-വടക്കുംനാഥ ക്ഷേത്ര മൈതാനം 11 ന്എച്ച് എസ് വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യം, രണ്ടിന് എച്ച് എസ് എസ് വിഭാഗം ഒപ്പന,

വേദി മൂന്ന് നീലക്കുറിഞ്ഞി: വടക്കുംനാഥ ക്ഷേത്ര മൈതാനം, ബാനര്‍ജി ക്ലബ്ബിന് എതിര്‍വശം : 11 ന് എച്ച് എസ് എസ് വിഭാഗം പണിയ നൃത്തം, രണ്ടിന് എച്ച് എസ് വിഭാഗം പണിയ നൃത്തം.

വേദി നാല് പവിഴമല്ലി ടൗണ്‍ഹാള്‍ : 11 ന് എച്ച് എസ് എസ് വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി, ഒന്നിന് പെണ്‍കുട്ടികളുടെ മിമിക്രി, മൂന്നിന് എച്ച് എസ് വിഭാഗം ദേശഭക്തിഗാനം, അഞ്ച് ന് എച്ച് എസ് എസ് വിഭാഗം ദേശഭക്തിഗാനം.

വേദി അഞ്ച് ശംഖുപുഷ്പം : വിവേകോദയം ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍: 11 ന് എച്ച് എസ് വിഭാഗം ആണ്‍കുട്ടിയുടെ ലളിതഗാനം, രണ്ട് ന് എച്ച് എസ് പെണ്‍കുട്ടികളുടെ ലളിതഗാനം, നാല് ന് എച്ച് എസ് എസ് സംഘഗാനം.

വേദി ആറ് ചെമ്പകം : കേരള ബാങ്ക്,കോവിലകത്തുംപാടം: 11 ന് എച്ച് എസ് വിഭാഗം അറബനമുട്ട് രണ്ട് ന് എച്ച് എസ് എസ് വിഭാഗം അറബനമുട്ട്.

വേദി ഏഴ് മന്ദാരം- സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജ് : 11 ന് എച്ച് എസ് വിഭാഗം ചാക്യാര്‍കൂത്ത് മൂന്ന് ന് എച്ച് എസ് എസ് വിഭാഗം ചാക്യാര്‍കൂത്ത്.

വേദി എട്ട് കനകാംബരം -സാഹിത്യ അകാദമി ഹാള്‍ : 11 ന് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ തുള്ളല്‍, മൂന്ന് ന് എച്ച് എസ് എസ് വിഭാഗം ആണ്‍കുട്ടികളുടെ തുള്ളല്‍.

വേദി ഒന്‍പത് ഗുല്‍മോഹര്‍ -സെന്റ് ജോസഫ് സി ജി എച്ച് എസ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ് : 11 ന് എച്ച് എസ് എസ് വിഭാഗം ഉറുദു ഗസല്‍ ആലാപനം മൂന്നിന് എച്ച് എസ് വിഭാഗം ഉറുദു ഗസല്‍ ആലാപനം.

വേദി പത്ത് ചെമ്പരത്തി -എം.ടി എച്ച് എസ് എസ് ചേലക്കോട്ടുക്കര : 11 ന് എച്ച് എസ് ഗിറ്റാര്‍, രണ്ട് ന് എച്ച് എസ് എസ് വിഭാഗം ഗിറ്റാര്‍, നാല് ന് എച്ച് എസ് വിഭാഗം കഥാപ്രസംഗം.

വേദി 11 കര്‍ണികാരം- കാല്‍ഡിയന്‍ സിറിയന്‍ എച്ച് എസ് എസ് : 11 ന് എച്ച് എസ് വിഭാഗം സംസ്‌കൃത നാടകം.

വേദി 12 നിത്യകല്ല്യാണി- സി ജി എച്ച് എസ് എസ് സേക്രഡ് ഹാര്‍ട്ട് : 11 ന് എച്ച് എസ് വിഭാഗം പഞ്ചവാദ്യം മൂന്ന് ന് എച്ച് എസ് എസ് വിഭാഗം പഞ്ചവാദ്യീ.

വേദി 13 പനിനീര്‍പ്പൂ- ജവഹര്‍ ബാലഭവന്‍ (സംസ്‌കൃത കലോത്സവം) : 11 ന് എച്ച് എസ് വിഭാഗം ആണ്‍കുടികളുടെ അഷ്ടപദി, ഒന്നിന് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ അഷ്ടപദി, നാല് ന് എച്ച് എസ് വിഭാഗം പദ്യം ചൊല്ലല്‍ സംസ്‌കൃതം, ആറ് ന് എച്ച് എസ് എസ് വിഭാഗം ജനറല്‍ പദ്യംചൊല്ലല്‍ സംസ്‌കൃതം.

വേദി 14 നന്ത്യാര്‍വട്ടം -ഹോളി ഫാമിലി സി ജി എച്ച് എസ് എസ് : 11 ന് എച്ച് എസ് വിഭാഗം ആണ്‍കുട്ടികളുടെ കേരള നടനം, മൂന്ന് ന്എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട്.

വേദി 15 താമര- ഹോളി ഫാമിലി സി ജി എച്ച് എസ് എസ്, : 11 ന് എച്ച് എസ് എസ് വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട്, ഒന്നരക്ക് എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മൂന്ന് ന് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട്, അഞ്ച് ന് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട്,

വേദി 16 വാടാമല്ലി- സി എം എസ് എച്ച് എസ് എസ് : ഓപ്പണ്‍ സ്റ്റേജ് അറബിക് കലോത്സവം 11 ന് എച്ച് എസ് വിഭാഗം ആണ്‍കുട്ടികളുടെ അറബിഗാനം ഒന്നിന് എച്ച് എസ് വിഭാഗം പെണ്‍കുട്ടികളുടെ അറബിഗാനം നാല് ന് എച്ച് എസ് മോണോആകട്.

വേദി 17 മുല്ലപ്പൂവ്- സി എം എസ് എച്ച് എസ് എസ് 11 ന് : എച്ച് എസ് വിഭാഗം ഖുര്‍-ആന്‍ പാരായണം, ഒന്ന് ന് എച്ച് എസ് വിഭാഗം മുശാഅറ (അക്ഷരശ്ലോകം ) മൂന്നിന് എച്ച് എസ് സംഭാഷണം.

വേദി 18 ആമ്പല്‍പ്പൂവ്- ഗവ.മോഡല്‍ ബോയ്‌സ് എച്ച് എസ് എസ് : 11 ന് എച്ച് എസ് വീണ ഒന്നിന് എച്ച് എസ് എസ് വിഭാഗം വീണ, വിചിത്ര വീണ, നാല് ന് എച്ച് എസ് എസ് ക്ലാര്‍നെറ്റ്, ബീഗിള്‍.

വേദി 19 തുമ്പപ്പൂവ്- ഗവ.എച്ച് എസ് എസ് മോഡല്‍ ബോയ്‌സ് : 11 ന് എച്ച് എസ് എസ് പദ്യം ചൊല്ലല്‍ കന്നട, ഒന്നിന് എച്ച് എസ് പദ്യം ചൊല്ലല്‍ കന്നട നാല് ന് എച്ച് എസ് പ്രസംഗം കന്നട.

വേദി 20 കണ്ണാന്തളി- സെന്റ് ക്ലയേഴ്‌സ് കോണ്‍വെന്റ് ജി എച്ച് എസ് എസ് : 11 ന് പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്, ഒന്നിന് എച്ച് എസ് എസ് വിഭാഗം പദ്യംചൊല്ലല്‍ ഇംഗ്ലീഷ്, മൂന്നിന് എച്ച് എസ് പ്രസംഗം ഇംഗ്ലീഷ്, അഞ്ച് ന് പ്രസംഗം ഇംഗ്ലീഷ്.

വേദി 21 പിച്ചകപ്പൂ- സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് എസ് കാര്‍ട്ടൂണ്‍, ഒന്നരക്ക് എച്ച് എസ് കാര്‍ട്ടൂണ്‍, മൂന്നരക്ക് എച്ച് എസ് എസ് കൊളാഷ്,

വേദി 22 ജമന്തി- സെന്റ്.തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് കഥാരചന മലയാളം, ഒന്നരക്ക് എച്ച് എസ് കവിതാരചന മലയാളം,മൂന്നരക്ക് എച്ച് എസ് എസ് കഥാരചന മലയാളം.

വേദി 23 തെച്ചിപ്പൂവ്- സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എച്ച് എസ് എസ് (ജനറല്‍) ഉപന്യാസരചന സംസ്‌കൃതം രണ്ട് ന് എച്ച് എസ് ഉപന്യാസരചന സംസ്‌കൃതം.

വേദി 24 താഴമ്പൂ- സെന്റ് തോമസ് കോളേജ് എച്ച് എസ് എസ് : 11 ന് എച്ച് എസ് സമസ്യാപൂരണം രണ്ട് ന് എച്ച് എസ് പ്രശ്‌നോത്തരി.

By admin