തിരുവനന്തപുരം: പ്രതിമാസം 3000 രൂപ സംസ്ഥാനത്തെ 70 വയസ്സുകഴിഞ്ഞ മുഴുവൻ പേർക്കും, സാമ്പത്തിക പിന്നാക്കം നിൽക്കുന്ന ഗൃഹനാഥകൾക്കും വിധവകൾക്കും നൽകുന്ന പദ്ധതിയാണ് എൻഡിഎ വാഗ്ദാന പത്രികയിൽ പറയുന്നത്. 1000 രൂപയുടെ വർ്ദ്ധനവോടെ നിലവിലുള്ള പദ്ധതി തുടരാനാണ് പരിപാടി. മാത്രമല്ല, അത് അതത് മാസം കൊടുക്കുമെന്നും ഉറപ്പുനൽകുന്നു.
കൂടുതൽ വായിക്കാം
: