
കൊല്ലം: കുണ്ടറയില്‍ ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. പാളത്തിന് കുറുകെ പോസ്റ്റ് വെച്ചത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. എഴുകോണ്‍ പോലീസെത്തി പോസ്റ്റ് എടുത്ത് മാറ്റി. സംഭവത്തില്‍ പുനലൂര്‍ റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിന്‍ കടന്നുപോകുന്നതിന് മുന്‍പായിരുന്നു സംഭവം.