• Tue. Mar 25th, 2025

24×7 Live News

Apdin News

acid-attack-on-woman-in-cheruvannur-ex-husband-in-custody-kozhikode-cheruvannur | കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം

Byadmin

Mar 23, 2025


യുവതിയെ മുൻ ഭർത്താവാണ് ആക്രമിച്ചത്‌.

acid attack

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ മുൻ ഭർത്താവാണ് ആക്രമിച്ചത്‌.

ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ​ഗ്ധ ചികിത്സക്കായി പ്രബിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.



By admin