• Sat. Oct 5th, 2024

24×7 Live News

Apdin News

brothers-dies-electric-shock-in-thrissur | തൃശൂരില്‍ പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

Byadmin

Oct 5, 2024


in

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.



By admin