• Thu. Oct 17th, 2024

24×7 Live News

Apdin News

church-dispute-case-appeal-plea-rejected-by-kerala-high-court | ഓർത്തഡോക്സ്-യാക്കോബായ തർക്കം: ആറ് പള്ളികൾ ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹർജികൾ തള്ളി

Byadmin

Oct 17, 2024


കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവെച്ച് അപ്പീൽ ഹർജികൾ തള്ളിയത്.

highcourt, church dispute

ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് കളക്ടർമാർ ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജികൾ തള്ളി.

കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവെച്ച് അപ്പീൽ ഹർജികൾ തള്ളിയത്. യാക്കോബായ വിഭാഗവും സർക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം – പാലക്കാട് ജില്ലാ കളക്ടർമാർ 6 പള്ളികൾ ഏറ്റെക്കണം എന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.



By admin