• Sat. Oct 5th, 2024

24×7 Live News

Apdin News

Clash at Narayanpur; Report that 30 Maoists were killed | നാരായണ്‍പൂരില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോര്‍ട്ട്

Byadmin

Oct 5, 2024


narayanpur, maoist

റായ്പൂര്‍; ഛത്തീൂസ് ഗഡിലെ നാരായണ്‍പൂരില്‍ സുര്കഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വലിയ ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോര്‍ട്ട്. 30 മാവോയിസ്റ്റുകല്‍ കൊല്ലപ്പെട്ടന്ന് പ്രദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ ഇക്കാര്യം സുരക്ഷാ സേന സ്ഥ്രീകരിച്ചിട്ടില്ല.അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങള്‍ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.



By admin