• Fri. Mar 14th, 2025

24×7 Live News

Apdin News

dalit-student-attcked-by-dominant-casste-at-chennai-who-win-kabadi-competition | കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ച് പ്രബലജാതിക്കാർ

Byadmin

Mar 11, 2025


ആം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയെ ആണ്‌ പ്രബലജാതിക്കാർ ആയ മൂന്ന് യുവാക്കൾ സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്.

dalit student, arrest

തമിഴ്നാട് തൂത്തുക്കുടിയിൽ കബഡി മത്സരത്തിൽ ജയിച്ച ദളിത്‌ വിദ്യാർത്ഥിയെ പ്രബല ജാതിക്കാർ വെട്ടിപ്പരിക്കേൽപിച്ചു . 11ആം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയെ ആണ്‌ പ്രബലജാതിക്കാർ ആയ മൂന്ന് യുവാക്കൾ സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്.

ബസിൽ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകൾ അറ്റുപോയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തിരുനെൽവേലി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ മുഖ്യപ്രതി ലക്ഷ്മണൻ (19) പിടിയിലായതായി പോലീസ് അറിയിച്ചു.



By admin