• Fri. Oct 4th, 2024

24×7 Live News

Apdin News

Foreign Minister to visit Pakistan; Jaya Shankar’s first visit | വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കും; ജയശങ്കറിന്റെ ആദ്യസന്ദര്‍ശനം

Byadmin

Oct 4, 2024


foreign minister, pakistan

ന്യൂഡല്‍ഹി; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. അദ്ദേഹം ഇസ്ലാമബാദില്‍ എത്തുന്നത് ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്.

ഒക്ടോബറില്‍ ഇസ്ലാമബാദില്‍ നടക്കുന്ന ഷാങ് ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ഒദ്യോഗികമായി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.



By admin