• Wed. Oct 16th, 2024

24×7 Live News

Apdin News

gang-violence-claims-life-of-young-man-in-kochi | അങ്കമാലിയില്‍ ബാറില്‍ അടിപിടി; യുവാവ് കുത്തേറ്റു മരിച്ചു

Byadmin

Oct 16, 2024


-kochi

അങ്കമാലി: ബാറില്‍ ഉണ്ടായ അടിപിടിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരന്‍ (32) ആണു മരിച്ചത്.

ഇന്നലെ രാത്രി 11.15 ഓടെ ഹല്‍സ് പാര്‍ക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷിക് നിരവധി കേസുകളില്‍ പ്രതിയാണ്.



By admin