• Fri. Jan 31st, 2025

24×7 Live News

Apdin News

gold-rate-today-31-01-2025 | സ്വര്‍ണവിലയില്‍ വമ്പന്‍വര്‍ധനവ് ; ഇന്ന് കൂടിയത് 960 രൂപ ,പവന് 61,840 രൂപയായി

Byadmin

Jan 31, 2025


വെളളിയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെളളിയുടെ വില 101 രൂപയാണ് .

uploads/news/2025/01/761318/00.gif

photo; representative image

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് സര്‍വകാല റെക്കോര്‍ഡ് തുകയിലേയ്ക്ക കുതിച്ചു . പവന് 960 രൂപയാണ് കൂടിയത്. സമീപകാലങ്ങളില്‍ അപേക്ഷിച്ച ഒരു ദിവസം കൊണ്ട് സ്വര്‍ണവില കൂടുന്നത് ഇത് ആദ്യമായാണ് . ഇന്നത്തെ വിപണി വില 61 ,840 രൂപയാണ് .

ഇന്ന് ഒരു ഗ്രാമം 24 ക്യാരറ്റ് സ്വര്‍ണത്തിന് 120 രൂപ കൂടി 7730 രൂപയായി . ഒരു ഗ്രാമം 22 കാരറ്റ് സ്വര്‍ണത്തിന്റെ് വിപണി വില 7,730 രൂപയാണ് . ഒരു ഗ്രാമം 18 കാരറ്റ് സ്വര്‍ണത്തിന്റെ് വിപണി വില 6385 രൂപയാണ് . അതേസമയം വെളളിയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെളളിയുടെ വില 101 രൂപയാണ് .

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജനുവരി 01 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 04 – ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ
ജനുവരി 05 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 06 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 07 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ
ജനുവരി 08 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ
ജനുവരി 09 – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 58,080 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ
ജനുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ
ജനുവരി 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 58,720 രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 59,120 രൂപ
ജനുവരി 17 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 18 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 19 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ
ജനുവരി 20 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 59,600 രൂപ
ജനുവരി 21 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 59,600 രൂപ
ജനുവരി 22 – ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 60,200 രൂപ
ജനുവരി 23 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,200 രൂപ
ജനുവരി 24 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 60,440 രൂപ
ജനുവരി 25 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,440 രൂപ
ജനുവരി 26 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,440 രൂപ
ജനുവരി 27 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 60,320 രൂപ
ജനുവരി 28 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 60,080 രൂപ
ജനുവരി 29 – ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 60,760 രൂപ
ജനുവരി 30 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 60,880 രൂപ
ജനുവരി 31 – ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 61,840 രൂപ



By admin