• Tue. May 6th, 2025

24×7 Live News

Apdin News

Important meeting in Delhi: Rahul Gandhi and Chief Justice meet Prime Minister; CBI Director to be decided | ദില്ലിയിൽ സുപ്രധാന യോഗം: രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയെ കണ്ടു; സിബിഐ ഡയറക്‌ടറെ തീരുമാനിക്കും

Byadmin

May 5, 2025


chief justice, cbi

ദില്ലി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പുരോഗമിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം.



By admin