• Thu. Dec 5th, 2024

24×7 Live News

Apdin News

kerala-pooja-bumper-results | ജാ ബമ്പർ ഒന്നാം സമ്മാനം ; JC 325526 ടിക്കറ്റ് വിറ്റത് കൊല്ലത്ത്, ഭാ​ഗ്യശാലി കൊല്ലത്ത് ആകുമോ അതോ ജില്ല വിട്ടുപോകുമോ

Byadmin

Dec 4, 2024


JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

uploads/news/2024/12/750253/13.gif

photo; representative image

തിരുവനന്തപുരം : കേരളക്കര ഒന്നടങ്കം കാത്തിരുന്ന പൂജാ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. JC 325526 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് കൊല്ലം ജില്ലയിലെ ജയകുമാർ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.ജയകുമാര്‍ ലോട്ടറി സെന്‍റര്‍ എന്നാണ് കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ഈ ഷോപ്പിന്‍റെ പേര്.

“ഇന്നത്തെ 12 കോടി വിറ്റത് നമ്മുടെ കടയില്‍ നിന്നാണ്. ടിക്കറ്റ് വില്‍ക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം. കായംകുളത്തെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഭാര്യ ലതയുടെ പേരിലാണ് ടിക്കറ്റുകള്‍ വാങ്ങിയതെന്നും അത് വിറ്റത് ഇവിടെ നിന്നുമാണെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭാ​ഗ്യശാലി കൊല്ലത്ത് ആകുമോ അതോ ജില്ല വിട്ടുപോകുമോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ Br-100 നറുക്കെടുത്തു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. നാല്‍പത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണ പൂജാ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നു.

സമ്മാന വിവരങ്ങൾ ഇങ്ങനെ

ഒന്നാം സമ്മാനം (12 കോടി)

JC 325526

സമാശ്വാസ സമ്മാനം (1 ലക്ഷം)‌

JA 325526

JB 325526

JD 325526

JE 325526

രണ്ടാം സമ്മാനം [Rs.1 Crore]

JA 378749

JB 939547

JC 616613

JD 211004

JE 584418

മൂന്നാം സമ്മാനം [50 Lakh]

JA 865014

JB 219120

JC 453056

JD 495570

JE 200323

JA 312149

JB 387139

JC 668645

JD 312202

JE 128265

നാലാം സമ്മാനം [5 Lakh]

JA 327015

JB 682624

JC 328971

JD 137506

JE 927317

അഞ്ചാം സമ്മാനം [2 Lakh]
PlayUnmute
Fullscreen
ആറാം സമ്മാനം (5,000/-)
ഏഴാം സമ്മാനം (2,000/-)
എട്ടാം സമ്മാനം(1,000/-)
ഒൻപതാം സമ്മാനം(500/-)



By admin