• Thu. Mar 13th, 2025

24×7 Live News

Apdin News

ksrtc-bus-accident-in-adimali | അടിമാലിയിൽ കെഎസ്ആർടിസി ബസ് അപകടം ; മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ്

Byadmin

Mar 12, 2025


uploads/news/2025/03/769190/accident-images.gif

photo – facebook

കൊച്ചി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറഞ്ഞു. ഇരുമ്പുപാലം ചെറായി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റോഡിൽ നിന്ന് ബസ് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ആർക്കും പരിക്കില്ല. മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.



By admin