• Wed. Apr 2nd, 2025

24×7 Live News

Apdin News

mv-govindan-says-some-words-are-no-longerused-because-they-are-anti-women | കൊടിച്ചിപ്പട്ടിയുടെ വില പോലുമില്ലെന്ന പ്രയോഗം താനിപ്പോൾ ഉപയോഗിക്കാറില്ല; സ്ത്രീ വിരുദ്ധമെന്നും എംവി ഗോവിന്ദൻ

Byadmin

Mar 28, 2025


പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്

m v govindan

കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്.

ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി.



By admin