• Sat. Oct 12th, 2024

24×7 Live News

Apdin News

Officials can come to Raj Bhavan; Governor with explanation | ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരണവുമായി ഗവര്‍ണര്‍

Byadmin

Oct 12, 2024


official, arif muhammed khan

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രാജ്ഭവനില്‍ നിന്ന് വിലക്കിയ നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ല എന്ന നിലപാട് ഗവര്‍ണര്‍ മയപ്പെടുത്തി.

ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുെട അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ വന്നാല്‍മതിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.



By admin