• Sun. Apr 6th, 2025

24×7 Live News

Apdin News

Plus One student gives birth in Alappuzha; Friend responsible arrested | ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം; ഉത്തരവാദിയായ സുഹൃത്തിനെ പിടികൂടി

Byadmin

Apr 2, 2025


arrest, alapuzha

ആലപ്പുഴ; ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഉത്തരവാദിയായസഹപാഠി പിടിയിലായി . ആലപ്പുഴ സൗത്ത് പോലീസാണ് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്ആലപ്പുഴ നഗരത്തിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരന്‍ സ്ഥലത്തുനിന്ന് മുങ്ങി. ആലപ്പുഴ നഗരത്തിലുള്ള വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പോക്സോ നിയമം അനുസരിച്ചാണ് ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.



By admin