• Wed. Feb 26th, 2025

24×7 Live News

Apdin News

police-will-question-afan-again-today-in-venjaramoodu-case | വെഞ്ഞാറമൂട് കൂട്ടക്കൊല: ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫ്‌സാനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

Byadmin

Feb 26, 2025


venjaramoodu, murder, case, updates

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നുകൂടി ആശുപത്രിയില്‍ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.



By admin