• Sat. Jan 11th, 2025

24×7 Live News

Apdin News

seven-hyderabad-teens-drowned-while-taking-selfies-at-siddipet-reservoir-two-rescued-others-missing | സെൽഫിയെടുക്കുന്നതിനിടെ റിസർ‍വോയറിലേക്ക് വീണത് 7 കൗമാരക്കാർ ; 2 പേരെ രക്ഷപ്പെടുത്തി

Byadmin

Jan 11, 2025


നിലവിൽ 2 പേരെ പോലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

teensdrowned

ഹൈദരാബാദിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് 7 കൗമാരക്കാർ വീണു. നിലവിൽ 2 പേരെ പോലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മറ്റ് 5 കൗമാരപ്രായക്കാരായ ആൺ കുട്ടികൾക്കായി പോലീസ് തെരച്ചിൽ നടത്തി വരികയാണ്.

പരസ്പരം കൈകോർത്ത് കൗമാരക്കാരായ 7 പേരും സെൽഫി എടുക്കാനായിരുന്നു റിസർവോയറിനടുത്തേക്ക് എത്തിയത്. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കൂ



By admin