മുംബൈ; രൂപയുടെ ശല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ രാവിലെ തിരിച്ചുകയറിയ രൂപ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍. 6 പൈസയുടെ നഷ്ടത്തോടെ 84.37 എന്ന നിലയിലേക്കാമ് താവ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.37 രൂപ നല്‍കണം.
ഓഹരി വിപണിയിലെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടുദിവസം നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇന്ന് കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്സ് 800 പോയിന്റ് താഴ്ന്ന് വീണ്ടും 80000ല്‍ താഴെ എത്തി. നിഫ്റ്റിയില്‍ 248 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. ഇരു വിപണികളും ഏകദേശം ഒരു ശതമാനത്തിലേറെയാണ് താഴ്ന്നത്.രൂപ വീണ്ടും സര്‍വകാല റെകക്ോര്‍ഡ് താഴ്ചയില്‍, ഓഹരി വിപണിയില്‍ കനത്ത ഇടിവ്
കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പില്‍ വിചാരിക്കുന്നതെന്നും ആ പൊരിച്ച പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും കെ ടി ജലില്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിനാണ് ഡോ സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളക്കെട്ടിച്ച കോട്ടമൈതാനാത്തേക്ക് എഴുന്നള്ളിച്ചത്.
കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വം ആളുകളേ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ‘ഫലം’ അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ ശാഫിക്കുണ്ടാവണമെന്നും ജലീല്‍ കുറിച്ചു.
തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ശാഫി, എംപിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. ‘ദൃഢപ്രതിജ്ഞയാണ്’ ചെയ്തത്. ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരേ ഒരാള്‍ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ സൈബര്‍ വീരന്‍മാരോ മാധ്യമമോ ചന്ദ്രികയോ മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേയെന്നും ഡോ.കെടി ജലീല്‍ ചോദിച്ചു.
ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ല!
തെരഞ്ഞെടുപ്പുകളെ ധനാഗമന സ്രോദസ്സാക്കി മാറ്റി എങ്ങിനെ അതിനെ ഒരുരൂപ മുടക്കുമുതലില്ലാത്ത വന്‍ ബിസിനസ്സാക്കി പരിവര്‍ത്തിപ്പിക്കാമെന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ശാഫി പറമ്പിലെന്ന്, മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബ് പറഞ്ഞത് കേരളത്തിലെ ഉല്‍ബുദ്ധരായ മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്! രാഷ്ട്രീയ പിരിവ് കച്ചവടത്തില്‍ റീല്‍സും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപം.
മുസ്ലിംലീഗ് എം.എല്‍.എ കളത്തില്‍ അബ്ദുല്ലയുടെ ഡ്രൈവറായിരുന്ന ഒരു ചാരിറ്റി മാഫിയാമരത്തെ കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം കൊടുത്ത്, തവനൂരില്‍ മല്‍സരിപ്പിച്ച അന്ന് തന്നെ, ഷാഫി പറമ്പിലിന് പണം നല്‍കിയാണ് ചാരിറ്റിക്കാരന്‍ സീറ്റ് ഒപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഷാനിബിന്റെ വെളിപ്പെടുത്തലോടെ അത് കൂടുതല്‍ വ്യക്തമായി.
രാഷ്ട്രീയത്തില്‍ എതിരാളികള്‍ ഉണ്ടാകും. പക്ഷെ തന്റെ മൃതദേഹം ഒരാളെ കാണിക്കരുത് എന്നു പറയാന്‍മാത്രം, പട്ടാമ്പിയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എസ്.ബി.എ തങ്ങളെപ്പോലെ ഒരു മാന്യന്, ശാഫിയോട് എതിര്‍പ്പ് തോന്നണമെങ്കില്‍, ചതിയുടെയും കുതികാല്‍വെട്ടിന്റെയും ഉസ്താദാണ് ശാഫിയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചത് കൊണ്ടാകും. തീര്‍ച്ച. കെ.എസ്.ബി.എ തങ്ങളുടെ ശാപം എന്നാണ് ശാഫിയുടെ തലയില്‍ ഇടിത്തീയ്യായി നിപതിക്കുക എന്ന് കാത്തിരുന്ന് കാണാം.
കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വ്വം ആളുകളെ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ”ഫലം” അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ്മ ശാഫിക്കുണ്ടാവണം!
തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ശാഫി, എം.പിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. ”ദൃഢപ്രതിജ്ഞയാണ്” ചെയ്തത്. ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരേഒരാള്‍ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ സൈബര്‍ വീരന്‍മാരോ, മാധ്യമമോ, ചന്ദ്രികയോ, മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേ?
പാലക്കാട് ഉപതെരഞ്ഞെടുപ്പ്, കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് അട്ടിമറിക്കാമെന്നാണ് ശാഫി വിചാരിക്കുന്നത്. അതിനാണ് ഡോ: സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്! ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ല.